#gokulamkeralafc Instagram Photos & Videos

gokulamkeralafc Pikdo

The total number of posts up to now is 5,441 with the gokulamkeralafc hashtag.

Hashtag Popularity

11.3
average comments
462.4
average likes

Latest #gokulamkeralafc Posts

  • ഇകാർഡിയെ സ്ഥിരം കരാറിൽ സ്വന്തമാക്കി പി.എസ്.ജി💙 ഇന്റർമിലാനിൽ നിന്ന് അർജന്റീന 🇦🇷 സ്‌ട്രൈക്കർ മൗറോ ഇകാർഡിയെ👤 സ്ഥിരം കരാറിൽ സ്വന്തമാക്കി പി.എസ്.ജി.💙 നേരത്തെ ഈ സീസണിന്റെ തുടക്കത്തിൽ ലോൺ അടിസ്ഥാനത്തിലാണ് ഇകാർഡി 💫🥳ലീഗ് 1ൽ എത്തിയത്. തുടർന്ന് 51.2 മില്യൺ യൂറോ നൽകി പി.എസ്.ജി 💙 താരത്തെ സ്വന്തമാക്കുകയായിരുന്നു🥳💫. നേരത്തെ ഇകാർഡിയെ സ്വന്തമാക്കാൻ പി.എസ്.ജി 70 മില്യൺ യൂറോ വാഗ്ദാനം ചെയ്‌തെങ്കിലും ഇന്റർ മിലൻ😎 താരത്തെ വിട്ടു നല്കാൻ തയ്യാറായിരുന്നില്ല. എന്നാൽ കൊറോണ😷 വൈറസ് ബാധ വരുത്തിവെച്ച സാമ്പത്തിക പ്രതിസന്ധിയിൽ താരത്തെ കുറഞ്ഞ വിലയിൽ വിൽക്കാൻ ഇന്റർ മിലൻ നിർബന്ധിതരാവുകയായിരുന്നു.🤝🏻 #kickoffworld#kerala #keralafootball
#mallu#malayali #malapuram #malapuramfootball
#leomessi #cristianoronaldo #njr#football#argentina#Brazil
#argentinafanskerala #brasilfanskerala
#footballgames#footballlokam #Football
#footballlover #indianfootball  #manjappada
#keralablasters #gokulamkeralafc #keralafootball
#keralanews #malayalam #messifanskerala
#neymarfanskerala #ronaldofanskerala#footballlove
#malapuramfootball⚽️⚽️⚽️⚽️
  • ഇകാർഡിയെ സ്ഥിരം കരാറിൽ സ്വന്തമാക്കി പി.എസ്.ജി💙 ഇന്റർമിലാനിൽ നിന്ന് അർജന്റീന 🇦🇷 സ്‌ട്രൈക്കർ മൗറോ ഇകാർഡിയെ👤 സ്ഥിരം കരാറിൽ സ്വന്തമാക്കി പി.എസ്.ജി.💙 നേരത്തെ ഈ സീസണിന്റെ തുടക്കത്തിൽ ലോൺ അടിസ്ഥാനത്തിലാണ് ഇകാർഡി 💫🥳ലീഗ് 1ൽ എത്തിയത്. തുടർന്ന് 51.2 മില്യൺ യൂറോ നൽകി പി.എസ്.ജി 💙 താരത്തെ സ്വന്തമാക്കുകയായിരുന്നു🥳💫. നേരത്തെ ഇകാർഡിയെ സ്വന്തമാക്കാൻ പി.എസ്.ജി 70 മില്യൺ യൂറോ വാഗ്ദാനം ചെയ്‌തെങ്കിലും ഇന്റർ മിലൻ😎 താരത്തെ വിട്ടു നല്കാൻ തയ്യാറായിരുന്നില്ല. എന്നാൽ കൊറോണ😷 വൈറസ് ബാധ വരുത്തിവെച്ച സാമ്പത്തിക പ്രതിസന്ധിയിൽ താരത്തെ കുറഞ്ഞ വിലയിൽ വിൽക്കാൻ ഇന്റർ മിലൻ നിർബന്ധിതരാവുകയായിരുന്നു.🤝🏻 #kickoffworld #kerala #keralafootball
    #mallu #malayali #malapuram #malapuramfootball
    #leomessi #cristianoronaldo #njr#football#argentina#Brazil
    #argentinafanskerala #brasilfanskerala
    #footballgames#footballlokam #Football
    #footballlover #indianfootball #manjappada
    #keralablasters #gokulamkeralafc #keralafootball
    #keralanews #malayalam #messifanskerala
    #neymarfanskerala #ronaldofanskerala#footballlove
    #malapuramfootball⚽️⚽️⚽️⚽️

  •  73  0  3 hours ago
  • Happy birthday 🎂 Marco Reus💫 💛ഡോർട്മുണ്ട് ആരാധകരുടെ രാജകുമാരൻ 👑 🇩🇪 ജർമ്മൻ ടീമിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ 👤ഒരാളും ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ💛 ഇതിഹാസവുമായ മാർകോ റീയൂസിന് ജന്മദിനാശംസകൾ💓 😍 ⭕CORNERKICK 💕 TM⭕

#kickoffworld#kerala #keralafootball

    #kickoffworld #kerala #keralafootball
    #mallu #malayali #malapuram #malapuramfootball
    #leomessi #cristianoronaldo #njr#football#argentina#Brazil
    #argentinafanskerala #brasilfanskerala
    #footballgames#footballlokam #Football
    #footballlover #indianfootball #manjappada
    #keralablasters #gokulamkeralafc #keralafootball
    #keralanews #malayalam #messifanskerala
    #neymarfanskerala #ronaldofanskerala#footballlove
    #malapuramfootball⚽️⚽️⚽️⚽️

  •  99  0  3 hours ago
  • ⭕ഡെംബലയെ സ്വന്തമാക്കാൻ ലിവർപൂൾ💓 🔥

ബാഴ്സ  താരത്തിനായി വലവിരിച്ച് പ്രീമിയർ ലീഗ് വമ്പന്മാരായ ലിവർപൂൾ💓😍 ബാഴ്സയുടെ💙 ഫ്രഞ്ച് യുവതാരം ഔസ്മാൻ ഡെംബെലേയെയാണ് ലിവർപൂൾ സ്വന്തമാക്കാൻ ശ്രമിക്കുന്നത്.👌 നേരത്തെ ജർമൻ താരം ടീമോ വെർണറെ സ്വന്തമാക്കാൻ ലിവർപൂൾ ശ്രമിച്ചിരുന്നെങ്കിലും താരത്തിന്റെ വില ഉയർന്നതോടെ ലിവർപൂൾ ശ്രമം അവസാനിപ്പിക്കുകയായിരുന്നു. ഇതോടെയാണ് ഡെംബെലേയ്ക്ക് മേൽ ക്ളോപ്പിന്റെ കണ്ണ് പതിഞ്ഞത്. കൂടാതെ അവരുടെ സെനഗലീസ് വിങ്ങർ സാദിയോ മാനെയെ സ്വന്തമാക്കാൻ റയൽ മാഡ്രിഡും ശ്രമിക്കവേയാണ് ക്ളോപ്പിന്റെ ഈ നീക്കം.👌👏 #kickoffworld#kerala #keralafootball
#mallu#malayali #malapuram #malapuramfootball
#leomessi #cristianoronaldo #njr#football#argentina#Brazil
#argentinafanskerala #brasilfanskerala
#footballgames#footballlokam #Football
#footballlover #indianfootball  #manjappada
#keralablasters #gokulamkeralafc #keralafootball
#keralanews #malayalam #messifanskerala
#neymarfanskerala #ronaldofanskerala#footballlove
#malapuramfootball⚽️⚽️⚽️⚽️⭕CORNERKICK 💕TM⭕
  • ⭕ഡെംബലയെ സ്വന്തമാക്കാൻ ലിവർപൂൾ💓 🔥

    ബാഴ്സ താരത്തിനായി വലവിരിച്ച് പ്രീമിയർ ലീഗ് വമ്പന്മാരായ ലിവർപൂൾ💓😍 ബാഴ്സയുടെ💙 ഫ്രഞ്ച് യുവതാരം ഔസ്മാൻ ഡെംബെലേയെയാണ് ലിവർപൂൾ സ്വന്തമാക്കാൻ ശ്രമിക്കുന്നത്.👌 നേരത്തെ ജർമൻ താരം ടീമോ വെർണറെ സ്വന്തമാക്കാൻ ലിവർപൂൾ ശ്രമിച്ചിരുന്നെങ്കിലും താരത്തിന്റെ വില ഉയർന്നതോടെ ലിവർപൂൾ ശ്രമം അവസാനിപ്പിക്കുകയായിരുന്നു. ഇതോടെയാണ് ഡെംബെലേയ്ക്ക് മേൽ ക്ളോപ്പിന്റെ കണ്ണ് പതിഞ്ഞത്. കൂടാതെ അവരുടെ സെനഗലീസ് വിങ്ങർ സാദിയോ മാനെയെ സ്വന്തമാക്കാൻ റയൽ മാഡ്രിഡും ശ്രമിക്കവേയാണ് ക്ളോപ്പിന്റെ ഈ നീക്കം.👌👏 #kickoffworld #kerala #keralafootball
    #mallu #malayali #malapuram #malapuramfootball
    #leomessi #cristianoronaldo #njr#football#argentina#Brazil
    #argentinafanskerala #brasilfanskerala
    #footballgames#footballlokam #Football
    #footballlover #indianfootball #manjappada
    #keralablasters #gokulamkeralafc #keralafootball
    #keralanews #malayalam #messifanskerala
    #neymarfanskerala #ronaldofanskerala#footballlove
    #malapuramfootball⚽️⚽️⚽️⚽️⭕CORNERKICK 💕TM⭕

  •  85  0  4 hours ago
  • ⭕ബുണ്ടെസ്‌ലിഗയിൽ ലെവൻഡോസ്‌കിക്ക്🥳💫 പുതിയ നേട്ടം

ബുണ്ടെസ്‌ലിഗയിൽ💫 ബയേൺ മ്യൂണിക്💓 താരം റോബർട്ട് ലെവൻഡോസ്‌കിക്ക് പുതിയ നേട്ടം. ഇന്നലെ നടന്ന മത്സരത്തിൽ ഗോൾ നേടിയ ലെവൻഡോസ്‌കി ബുണ്ടെസ്‌ലിഗയിൽ ഈ സീസണിൽ കളിച്ച 18 ടീമുകൾക്കെതിരെയും ഗോൾ ⚽നേടി. ഇന്നലെ നടന്ന മത്സരത്തിൽ ഫോർച്യുന ഡ്യൂസ്സൽഡോർഫിനെതിരെ ഇരട്ട ✌🏻ഗോളുകൾ നേടിയാണ് ലെവൻഡോസ്‌കി ഈ നേട്ടം സ്വന്തമാക്കിയത്.🤝🏻 #kickoffworld#kerala #keralafootball
#mallu#malayali #malapuram #malapuramfootball
#leomessi #cristianoronaldo #njr#football#argentina#Brazil
#argentinafanskerala #brasilfanskerala
#footballgames#footballlokam #Football
#footballlover #indianfootball  #manjappada
#keralablasters #gokulamkeralafc #keralafootball
#keralanews #malayalam #messifanskerala
#neymarfanskerala #ronaldofanskerala#footballlove
#malapuramfootball⚽️⚽️⚽️⚽️
  • ⭕ബുണ്ടെസ്‌ലിഗയിൽ ലെവൻഡോസ്‌കിക്ക്🥳💫 പുതിയ നേട്ടം

    ബുണ്ടെസ്‌ലിഗയിൽ💫 ബയേൺ മ്യൂണിക്💓 താരം റോബർട്ട് ലെവൻഡോസ്‌കിക്ക് പുതിയ നേട്ടം. ഇന്നലെ നടന്ന മത്സരത്തിൽ ഗോൾ നേടിയ ലെവൻഡോസ്‌കി ബുണ്ടെസ്‌ലിഗയിൽ ഈ സീസണിൽ കളിച്ച 18 ടീമുകൾക്കെതിരെയും ഗോൾ ⚽നേടി. ഇന്നലെ നടന്ന മത്സരത്തിൽ ഫോർച്യുന ഡ്യൂസ്സൽഡോർഫിനെതിരെ ഇരട്ട ✌🏻ഗോളുകൾ നേടിയാണ് ലെവൻഡോസ്‌കി ഈ നേട്ടം സ്വന്തമാക്കിയത്.🤝🏻 #kickoffworld #kerala #keralafootball
    #mallu #malayali #malapuram #malapuramfootball
    #leomessi #cristianoronaldo #njr#football#argentina#Brazil
    #argentinafanskerala #brasilfanskerala
    #footballgames#footballlokam #Football
    #footballlover #indianfootball #manjappada
    #keralablasters #gokulamkeralafc #keralafootball
    #keralanews #malayalam #messifanskerala
    #neymarfanskerala #ronaldofanskerala#footballlove
    #malapuramfootball⚽️⚽️⚽️⚽️

  •  140  2  4 hours ago
  • ദുസ്സൽഡോർഫിനെ എതിരില്ലാത്ത 5 ഗോളുകൾ ക്ക് പരാജയപെടുത്തി ബയേർ മ്യൂനിച്. -
Follow me for more
-
-
-
-
-
#football #futball #sports #fifaworldcup #championsleague 
#ronaldo #kerala #kbfc #manjappada #manjappada_kbfc #kbfcfans #kbfcmanjappada #keralablasters #keralablastersfc #gokulamkeralafc #cr7 #cr7fanskerala #bayern #messiah #goat #bayernmunich #coutinho #neymarjr #philipcoutinho #neymarfanskerala #coutinho #levendowski #bayernmunich #bayern

  •  24  0  4 hours ago
  • “ചാമ്പ്യൻസ് ലീഗ് ഫൈനൽ ഇസ്താംബുളിൽ നിന്നും മാറ്റിയേക്കും” ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് ഫൈനൽ ഇസ്താംബുളിൽ നിന്നും മാറ്റിയേക്കുമെന്ന് റിപ്പോർട്ടുകൾ. കൊറോണ വൈറസ് ഭീഷണിയെ തുടർന്നാണ് ഇത്തരമൊരു നീക്കമെന്നാണ് പുറത്ത് വരുന്ന വിവരം. പ്രമുഖ മാധ്യമമായ ന്യൂയോർക്ക് ടൈംസ് ആണ് യുവേഫ ചാമ്പ്യൻസ് ലീഗ് തുർക്കിയിൽ നിന്നും മാറ്റുമെന്ന വിവരം പുറത്ത് വിട്ടത്. അട്ടാടർക്ക് ഒളിമ്പിക് സ്റ്റേഡിയം രണ്ടാമത്തെ ചാമ്പ്യൻസ് ലീഗ് ഫൈനലിന് വേദിയാകാനിരിക്കെയാണീ തിരുമാനം വരുന്നത്. #kickoffworld#kerala #keralafootball
#mallu#malayali #malapuram #malapuramfootball
#leomessi #cristianoronaldo #njr#football#argentina#Brazil
#argentinafanskerala #brasilfanskerala
#footballgames#footballlokam #Football
#footballlover #indianfootball  #manjappada
#keralablasters #gokulamkeralafc #keralafootball
#keralanews #malayalam #messifanskerala
#neymarfanskerala #ronaldofanskerala#footballlove
#malapuramfootball⚽️⚽️⚽️⚽️
  • “ചാമ്പ്യൻസ് ലീഗ് ഫൈനൽ ഇസ്താംബുളിൽ നിന്നും മാറ്റിയേക്കും” ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് ഫൈനൽ ഇസ്താംബുളിൽ നിന്നും മാറ്റിയേക്കുമെന്ന് റിപ്പോർട്ടുകൾ. കൊറോണ വൈറസ് ഭീഷണിയെ തുടർന്നാണ് ഇത്തരമൊരു നീക്കമെന്നാണ് പുറത്ത് വരുന്ന വിവരം. പ്രമുഖ മാധ്യമമായ ന്യൂയോർക്ക് ടൈംസ് ആണ് യുവേഫ ചാമ്പ്യൻസ് ലീഗ് തുർക്കിയിൽ നിന്നും മാറ്റുമെന്ന വിവരം പുറത്ത് വിട്ടത്. അട്ടാടർക്ക് ഒളിമ്പിക് സ്റ്റേഡിയം രണ്ടാമത്തെ ചാമ്പ്യൻസ് ലീഗ് ഫൈനലിന് വേദിയാകാനിരിക്കെയാണീ തിരുമാനം വരുന്നത്. #kickoffworld #kerala #keralafootball
    #mallu #malayali #malapuram #malapuramfootball
    #leomessi #cristianoronaldo #njr#football#argentina#Brazil
    #argentinafanskerala #brasilfanskerala
    #footballgames#footballlokam #Football
    #footballlover #indianfootball #manjappada
    #keralablasters #gokulamkeralafc #keralafootball
    #keralanews #malayalam #messifanskerala
    #neymarfanskerala #ronaldofanskerala#footballlove
    #malapuramfootball⚽️⚽️⚽️⚽️

  •  102  2  14 hours ago
  • @gokulam_kerala_fc have signed ✍️🏻 Ronald Ngangom for the upcoming @ileagueofficial campaign, with an option to extend his contract 🔜 for one more year. He is the sixth @nerocafc player to have signed for the #kozhikode based outfit over the past 10 months. A youth product 👦🏻 of #NerocaFC , Ronald has finally left his boyhood club as it has always been his dream to play for a club outside Manipur. He started his career as a 15-year old prospect 🤹🏻 in #NEROCA and was a part of the 2nd Division side for two years before getting promoted to the #HeroILeague 🔝. The forward displayed immense potential in his maiden #ILeague season, and under @giftraikhan1981 's tutelage he was at his scintillating best ⚡️ last season thus attracting the interest from #GokulamKerala 🕵️🏻
.
.
Elsewhere, assistant coach 👲🏻 of @indiansuperleague club @odishafcofficial @thangboisingto has left the club. An erstwhile part of the @keralablasters coaching staff, Singto joined 🔙 as an assistant coach for #OdishaFC in the '19/20 season. An AFC Pro-License holder, Singto came into prominence for working 🗣️ with a particularly youthful @shillonglajongfc squad for five years in the I-League. He catalyzed commendable impetus 🎯  with an inexperienced side but stepped aside after the '16/17 season was rounded off. Furthermore, Singto was an assistant coach 👔 of @northeastunitedfc too during the inaugural #HeroISL season.
.
.
#TheGoalStory #IndianFootball #transfers #footballtransfers #contractsigning #ILeagueIConquer #LeagueForAll #IndianSuperLeague #LetsFootball #GKFC #Malabarians #GokulamKeralaFC #AmaTeamAmaGame #KeralaBlasters #KeralaBlastersFC #KBFC #YennumYellow #Manjappada #Lajong #NEUFC #BlueArmy #IndianFootballFans

  •  78  0  17 hours ago
  • കാരുണ്യം കടലായി; അനസി​ൻ്റെ ജഴ്‌സി 1,55,555രൂപക്ക്​ സഹോദരങ്ങൾ സ്വന്തമാക്കി 
കൊണ്ടോട്ടി: കാരുണ്യത്തിൻറെ കരുതലാവാ ൻ ഇന്ത്യൻ ഫുട്ബാൾ താരം അനസ് എട ത്തൊടിക സമ്മാനിച്ച ജഴ്സിക്ക് ലേലത്തിലൂ ടെ ലഭിച്ചത് 1,55,555 രൂപ. മുഖ്യമന്ത്രിയുടെ ദുരി താശ്വാസ നിധിയിലേക്ക് പണം കണ്ടെത്താ നാണ് അനസ് ആദ്യമായി ഇന്ത്യക്കുവേണ്ടിയ ണിഞ്ഞ 22ാം നമ്പർ ജഴ്സി കൈമാറിയത്. 2017 മാർച്ച് 22നാണ് അനസ് ആദ്യമായി ഇന്ത്യക്കുവേണ്ടി ഏഷ്യ കപ്പിൽ ക ളിക്കാനിറങ്ങുന്നത്. അതിനാലാണ് 22ാം നമ്പർ തിരഞ്ഞെടുത്തത്. തായ്ലൻഡുമായുള്ള ആദ്യമത്സരത്തിൽ 4- 1ന് ഇന്ത്യ വിജയിച്ചിരുന്നു. ഈ ജഴ്സിയാണ് സുഫിയാൻ കാരിയും അഷ്ഫർ സാനുവും പൊന്നുംവില കൊടുത്ത് സ്വന്തമാക്കിയത്. #kickoffworld#kerala #keralafootball
#mallu#malayali #malapuram #malapuramfootball
#leomessi #cristianoronaldo #njr#football#argentina#Brazil
#argentinafanskerala #brasilfanskerala
#footballgames#footballlokam #Football
#footballlover #indianfootball  #manjappada
#keralablasters #gokulamkeralafc #keralafootball
#keralanews #malayalam #messifanskerala
#neymarfanskerala #ronaldofanskerala#footballlove
#malapuramfootball⚽️⚽️⚽️⚽️
  • കാരുണ്യം കടലായി; അനസി​ൻ്റെ ജഴ്‌സി 1,55,555രൂപക്ക്​ സഹോദരങ്ങൾ സ്വന്തമാക്കി
    കൊണ്ടോട്ടി: കാരുണ്യത്തിൻറെ കരുതലാവാ ൻ ഇന്ത്യൻ ഫുട്ബാൾ താരം അനസ് എട ത്തൊടിക സമ്മാനിച്ച ജഴ്സിക്ക് ലേലത്തിലൂ ടെ ലഭിച്ചത് 1,55,555 രൂപ. മുഖ്യമന്ത്രിയുടെ ദുരി താശ്വാസ നിധിയിലേക്ക് പണം കണ്ടെത്താ നാണ് അനസ് ആദ്യമായി ഇന്ത്യക്കുവേണ്ടിയ ണിഞ്ഞ 22ാം നമ്പർ ജഴ്സി കൈമാറിയത്. 2017 മാർച്ച് 22നാണ് അനസ് ആദ്യമായി ഇന്ത്യക്കുവേണ്ടി ഏഷ്യ കപ്പിൽ ക ളിക്കാനിറങ്ങുന്നത്. അതിനാലാണ് 22ാം നമ്പർ തിരഞ്ഞെടുത്തത്. തായ്ലൻഡുമായുള്ള ആദ്യമത്സരത്തിൽ 4- 1ന് ഇന്ത്യ വിജയിച്ചിരുന്നു. ഈ ജഴ്സിയാണ് സുഫിയാൻ കാരിയും അഷ്ഫർ സാനുവും പൊന്നുംവില കൊടുത്ത് സ്വന്തമാക്കിയത്. #kickoffworld #kerala #keralafootball
    #mallu #malayali #malapuram #malapuramfootball
    #leomessi #cristianoronaldo #njr#football#argentina#Brazil
    #argentinafanskerala #brasilfanskerala
    #footballgames#footballlokam #Football
    #footballlover #indianfootball #manjappada
    #keralablasters #gokulamkeralafc #keralafootball
    #keralanews #malayalam #messifanskerala
    #neymarfanskerala #ronaldofanskerala#footballlove
    #malapuramfootball⚽️⚽️⚽️⚽️

  •  192  6  22 hours ago
  • 🚩ലിവർപൂൾ ഈ സീസണിൽ പ്രീമിയർ ലീഗ്
കിരീടം അർഹിക്കുന്നുണ്ടെന്ന് മുൻ
മാഞ്ചസ്റ്റർ യുണൈറ്റഡ് താരം റയാൻ
ഗിഗ്സ്🔥😍.യോർഗെൻ
ക്ളോപ്പിന്  കീഴിൽ  ഈ സീസണിൽ അവർ മികച്ച
പ്രകടനമാണ്  നടത്തുന്നത്🔥👌.ഒരു
യുണൈറ്റഡ് ആരാധകൻ എന്ന നിലയിൽ
തനിക്ക് ഇത് പറയുന്നതിൽ വേദന
ഉണ്ടെന്നും😢💔 എന്നാൽ ഈ സീസണിൽ
ലിവർപൂൾ മികച്ച ടീം ആയിരുന്നുവെന്നും
ഗിഗ്സ് പറഞ്ഞു🙌😍. .
.  #extratime #epl#liverpool#Ryan giggs#kerala#keralafootball#kozhikode#malapuram#malapuramfootball#leomessi#cristianoronaldo#njr#football#argentina#argentinafanskerala#brasilfanskerala#Footbal#indianfootball#manjappada#keralablasters#gokulamkeralafc#keralafootball#malayalam#messifanskerala#neymarfanskerala#ronaldofanskerala#kannur
  • 🚩ലിവർപൂൾ ഈ സീസണിൽ പ്രീമിയർ ലീഗ്
    കിരീടം അർഹിക്കുന്നുണ്ടെന്ന് മുൻ
    മാഞ്ചസ്റ്റർ യുണൈറ്റഡ് താരം റയാൻ
    ഗിഗ്സ്🔥😍.യോർഗെൻ
    ക്ളോപ്പിന് കീഴിൽ ഈ സീസണിൽ അവർ മികച്ച
    പ്രകടനമാണ് നടത്തുന്നത്🔥👌.ഒരു
    യുണൈറ്റഡ് ആരാധകൻ എന്ന നിലയിൽ
    തനിക്ക് ഇത് പറയുന്നതിൽ വേദന
    ഉണ്ടെന്നും😢💔 എന്നാൽ ഈ സീസണിൽ
    ലിവർപൂൾ മികച്ച ടീം ആയിരുന്നുവെന്നും
    ഗിഗ്സ് പറഞ്ഞു🙌😍. .
    . #extratime #epl #liverpool #Ryan giggs #kerala #keralafootball #kozhikode #malapuram #malapuramfootball #leomessi#cristianoronaldo#njr#football#argentina#argentinafanskerala#brasilfanskerala#Footbal#indianfootball#manjappada#keralablasters#gokulamkeralafc#keralafootball#malayalam#messifanskerala#neymarfanskerala#ronaldofanskerala#kannur

  •  58  0  30 May, 2020
  • ലിവർപൂളിൻ്റെയും❤ ഇംഗ്ലണ്ടിന്റെ 🏴󠁧󠁢󠁥󠁮󠁧󠁿 യും മധ്യ💫 നിരയിൽ മായാജാലം🎩 തീർത്ത മായാജാലക്കാരൻ 🎩❤
.
. *HAPPY 🎂 BIRTHDAY💓 STEVEN GEORGE GERRARD💫* .
.
#extratime #happybrithday #Steven Gerrard#kerala#keralafootball#kozhikode#malapuram#malapuramfootball#leomessi#cristianoronaldo#njr#football#argentina#argentinafanskerala#brasilfanskerala#Footbal#indianfootball#manjappada#keralablasters#gokulamkeralafc#keralafootball#malayalam#messifanskerala#neymarfanskerala#ronaldofanskerala#kannur
  • ലിവർപൂളിൻ്റെയും❤ ഇംഗ്ലണ്ടിന്റെ 🏴󠁧󠁢󠁥󠁮󠁧󠁿 യും മധ്യ💫 നിരയിൽ മായാജാലം🎩 തീർത്ത മായാജാലക്കാരൻ 🎩❤
    .
    . *HAPPY 🎂 BIRTHDAY💓 STEVEN GEORGE GERRARD💫* .
    .
    #extratime #happybrithday #Steven Gerrard #kerala #keralafootball #kozhikode #malapuram #malapuramfootball #leomessi #cristianoronaldo#njr#football#argentina#argentinafanskerala#brasilfanskerala#Footbal#indianfootball#manjappada#keralablasters#gokulamkeralafc#keralafootball#malayalam#messifanskerala#neymarfanskerala#ronaldofanskerala#kannur

  •  46  0  30 May, 2020
  • ⚽കോട്ടയം ഇതിഹാസം⚽
⭐JESTIN GEORGE ⭐
NICK NAME. : JESTIN
DOB. :. 7 - 2 - 1998
PLACE. :  KL0️⃣5️⃣
POS. :. DEFENDER
JER  NO. :. 2️⃣4️⃣
⚽PLAYED TEAMS ⚽
*GOKULAM KERALA FC
@jestingeorgeofficial 
#kerala #india #gokulamkeralafc #ileague #isl #ipl #football #cricket #keralatourism #keralablasters #manjappada #yellow #blue #green #forest #chennai #kochi #banglore #kolkata #messi #cristianoronaldo #neymar #msdhoni #sachintendulkar #viratkohli #trip #travelphotography #travel #photography #instagood

  •  26  6  29 May, 2020
  • HAPPY 🎂 BIRTHDAY💓 STEVEN GEORGE GERRARD💫  ലിവർപൂളിൻ്റെയും❤ ഇംഗ്ലണ്ടിന്റെ 🏴󠁧󠁢󠁥󠁮󠁧󠁿 യും മധ്യ💫 നിരയിൽ മായാജാലം🎩 തീർത്ത മായാജാലക്കാരൻ 🎩❤ അളന്നു 🖤മുറിച്ച പാസ് 💫 കൊണ്ടും വിസ്മയിപ്പിക്കുന്ന ലോങ്ങ് റേഞ്ച് ഗോളുകൾ ⚽
കൊണ്ടും കളിക്കളത്തിൽ നിറഞ്ഞാടിയ🏃🏻🏃🏻 മിഡ്ഫീൽഡർ🤝🏻 കളിക്കളം 🥳വിട്ടതിനു ശേഷം 
റേഞ്ചേഴ്സ് എഫ്സിക്ക് വേണ്ടി കുമ്മായ😎 വരക്കപ്പുറത്ത് നിന്ന് തന്ത്രങ്ങൾ മെനയുന്ന ചാണക്യൻ 😇 ജന്മദിനാശംസകൾ🥳🏆💫 Happy Birthday Legend ⭕CORNERKICK💕TM⭕

#kickoffworld#kerala #keralafootball
#mallu#malayali #malapuram #malapuramfootball
#leomessi #cristianoronaldo #njr#football#argentina#Brazil
#argentinafanskerala #brasilfanskerala
#footballgames#footballlokam #Football
#footballlover #indianfootball  #manjappada
#keralablasters #gokulamkeralafc #keralafootball
#keralanews #malayalam #messifanskerala
#neymarfanskerala #ronaldofanskerala#footballlove
#malapuramfootball⚽️⚽️⚽️⚽️
  • HAPPY 🎂 BIRTHDAY💓 STEVEN GEORGE GERRARD💫 ലിവർപൂളിൻ്റെയും❤ ഇംഗ്ലണ്ടിന്റെ 🏴󠁧󠁢󠁥󠁮󠁧󠁿 യും മധ്യ💫 നിരയിൽ മായാജാലം🎩 തീർത്ത മായാജാലക്കാരൻ 🎩❤ അളന്നു 🖤മുറിച്ച പാസ് 💫 കൊണ്ടും വിസ്മയിപ്പിക്കുന്ന ലോങ്ങ് റേഞ്ച് ഗോളുകൾ ⚽
    കൊണ്ടും കളിക്കളത്തിൽ നിറഞ്ഞാടിയ🏃🏻🏃🏻 മിഡ്ഫീൽഡർ🤝🏻 കളിക്കളം 🥳വിട്ടതിനു ശേഷം
    റേഞ്ചേഴ്സ് എഫ്സിക്ക് വേണ്ടി കുമ്മായ😎 വരക്കപ്പുറത്ത് നിന്ന് തന്ത്രങ്ങൾ മെനയുന്ന ചാണക്യൻ 😇 ജന്മദിനാശംസകൾ🥳🏆💫 Happy Birthday Legend ⭕CORNERKICK💕TM⭕

    #kickoffworld #kerala #keralafootball
    #mallu #malayali #malapuram #malapuramfootball
    #leomessi #cristianoronaldo #njr#football#argentina#Brazil
    #argentinafanskerala #brasilfanskerala
    #footballgames#footballlokam #Football
    #footballlover #indianfootball #manjappada
    #keralablasters #gokulamkeralafc #keralafootball
    #keralanews #malayalam #messifanskerala
    #neymarfanskerala #ronaldofanskerala#footballlove
    #malapuramfootball⚽️⚽️⚽️⚽️

  •  100  3  29 May, 2020
  • 💫Happy birthday 🎂 🌈 Steven George Gerrard❤

League Cups🏆🏆🏆 Fa Cup 🏆🏆 Champions League 🏆 UEFA cup & Super Cup 🏆 
Community shield🏆

HAPPY BIRTHDAY 🎂 LIVERPOOL FC❤ AND ENGLAND 🏴󠁧󠁢󠁥󠁮󠁧󠁿 LEGEND😘 ⭕CORNERKICK 💕TM⭕

  •  163  3  29 May, 2020
  • ⭕ലെസ്റ്റർ പരിശീലകന് കൊറോണ 😭വൈറസ് ബാധ

തനിക്ക് കൊറോണ വൈറസ് ബാധ ഉണ്ടായിരുന്നുവെന്ന്  ബ്രെണ്ടൻ റോജേഴ്‌സ് തന്നെയാണ് വെളിപ്പെടുത്തിയത്. നിലവിൽ തനിക്ക് കൊറോണ വൈറസ് മാറിയെന്നും മാർച്ച് 13ന് പ്രീമിയർ ലീഗ് സസ്‌പെൻഡ് ചെയ്തതിന് ശേഷമാണ് തനിക്ക് കൊറോണ വൈറസ് പിടിപെട്ടതെന്നും റോജേഴ്‌സ് വ്യക്തമാക്കി. കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് താനും തന്റെ ഭാര്യയും ടെസ്റ്റ് ചെയ്യുകയും കൊറോണ വൈറസ് ബാധയുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്യുകയായിരുന്നുവെന്ന് റോജേഴ്‌സ് വെളിപ്പെടുത്തി. വൈറസ് ബാധയുള്ള സമയങ്ങളിൽ തനിക്ക് നടക്കാനും ശ്വസിക്കാനും ബുദ്ധിമുട്ട് ഉണ്ടായിരുന്നെന്നും റോജേഴ്‌സ് പറഞ്ഞു. #kickoffworld#kerala #keralafootball
#mallu#malayali #malapuram #malapuramfootball
#leomessi #cristianoronaldo #njr#football#argentina#Brazil
#argentinafanskerala #brasilfanskerala
#footballgames#footballlokam #Football
#footballlover #indianfootball  #manjappada
#keralablasters #gokulamkeralafc #keralafootball
#keralanews #malayalam #messifanskerala
#neymarfanskerala #ronaldofanskerala#footballlove
#malapuramfootball⚽️⚽️⚽️⚽️
  • ⭕ലെസ്റ്റർ പരിശീലകന് കൊറോണ 😭വൈറസ് ബാധ

    തനിക്ക് കൊറോണ വൈറസ് ബാധ ഉണ്ടായിരുന്നുവെന്ന്  ബ്രെണ്ടൻ റോജേഴ്‌സ് തന്നെയാണ് വെളിപ്പെടുത്തിയത്. നിലവിൽ തനിക്ക് കൊറോണ വൈറസ് മാറിയെന്നും മാർച്ച് 13ന് പ്രീമിയർ ലീഗ് സസ്‌പെൻഡ് ചെയ്തതിന് ശേഷമാണ് തനിക്ക് കൊറോണ വൈറസ് പിടിപെട്ടതെന്നും റോജേഴ്‌സ് വ്യക്തമാക്കി. കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് താനും തന്റെ ഭാര്യയും ടെസ്റ്റ് ചെയ്യുകയും കൊറോണ വൈറസ് ബാധയുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്യുകയായിരുന്നുവെന്ന് റോജേഴ്‌സ് വെളിപ്പെടുത്തി. വൈറസ് ബാധയുള്ള സമയങ്ങളിൽ തനിക്ക് നടക്കാനും ശ്വസിക്കാനും ബുദ്ധിമുട്ട് ഉണ്ടായിരുന്നെന്നും റോജേഴ്‌സ് പറഞ്ഞു. #kickoffworld #kerala #keralafootball
    #mallu #malayali #malapuram #malapuramfootball
    #leomessi #cristianoronaldo #njr#football#argentina#Brazil
    #argentinafanskerala #brasilfanskerala
    #footballgames#footballlokam #Football
    #footballlover #indianfootball #manjappada
    #keralablasters #gokulamkeralafc #keralafootball
    #keralanews #malayalam #messifanskerala
    #neymarfanskerala #ronaldofanskerala#footballlove
    #malapuramfootball⚽️⚽️⚽️⚽️

  •  106  0  29 May, 2020
  • 🏆 ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജൂൺ 17 മുതൽ, ആദ്യ ആഴ്ചയിൽ സൂപ്പർ പോരാട്ടങ്ങൾ 🦠 കോവിഡ് പ്രതിസന്ധി മൂലം നിർത്തിവെച്ചിരിക്കുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ് പുനരാരംഭിക്കുന്നതിനുള്ള തിയ്യതിയിൽ തീരുമാനമായി. ഇന്നലെ ക്ലബ്ബുകളുടെ പ്രതിനിധികൾ തമ്മിലുണ്ടായ ചർച്ചയിലാണ് വരുന്ന ജൂൺ 17 മുതൽ ലീഗ് പുനരാരംഭിക്കാൻ തിരുമാനിച്ചിരിക്കുന്നത്. 🏴󠁧󠁢󠁥󠁮󠁧󠁿 #kickoffworld#kerala #keralafootball
#mallu#malayali #malapuram #malapuramfootball
#leomessi #cristianoronaldo #njr#football#argentina#Brazil
#argentinafanskerala #brasilfanskerala
#footballgames#footballlokam #Football
#footballlover #indianfootball  #manjappada
#keralablasters #gokulamkeralafc #keralafootball
#keralanews #malayalam #messifanskerala
#neymarfanskerala #ronaldofanskerala#footballlove
#malapuramfootball⚽️⚽️⚽️⚽️
  • 🏆 ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജൂൺ 17 മുതൽ, ആദ്യ ആഴ്ചയിൽ സൂപ്പർ പോരാട്ടങ്ങൾ 🦠 കോവിഡ് പ്രതിസന്ധി മൂലം നിർത്തിവെച്ചിരിക്കുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ് പുനരാരംഭിക്കുന്നതിനുള്ള തിയ്യതിയിൽ തീരുമാനമായി. ഇന്നലെ ക്ലബ്ബുകളുടെ പ്രതിനിധികൾ തമ്മിലുണ്ടായ ചർച്ചയിലാണ് വരുന്ന ജൂൺ 17 മുതൽ ലീഗ് പുനരാരംഭിക്കാൻ തിരുമാനിച്ചിരിക്കുന്നത്. 🏴󠁧󠁢󠁥󠁮󠁧󠁿 #kickoffworld #kerala #keralafootball
    #mallu #malayali #malapuram #malapuramfootball
    #leomessi #cristianoronaldo #njr#football#argentina#Brazil
    #argentinafanskerala #brasilfanskerala
    #footballgames#footballlokam #Football
    #footballlover #indianfootball #manjappada
    #keralablasters #gokulamkeralafc #keralafootball
    #keralanews #malayalam #messifanskerala
    #neymarfanskerala #ronaldofanskerala#footballlove
    #malapuramfootball⚽️⚽️⚽️⚽️

  •  106  2  29 May, 2020
  • 🗣️ Only one or two people will leave next season, most of the others have been contracted for a three-year period, so we are confident.⁣
⁣
🗣️ We have already made a couple of signings and are in talks with several players for next season. ⁣
⁣
- Bino George 🎙️

  •  567  3  29 May, 2020
  • ⭕ഇറ്റലിയിലും ഫുട്ബോൾ തിരികെയെത്തുന്നു, ലീഗ് ജൂൺ 20ന് ആരംഭിക്കും💫 🇮🇹 കൊറോണ വ്യാപനം വളരെ രൂക്ഷമായി ബാധിച്ച ഒരു രാജ്യമാണ് ഇറ്റലി അവിടെ ജനജീവിതം പോലെ ഫുട്ബോളും മടങ്ങിവരുന്നു. വരുന്ന ജൂൺ 13 ന് കോപ ഇറ്റാലിയ സെമി ഫൈനൽ മത്സരങ്ങളും ജൂൺ 20 മുതൽ സീരി എയും പുനരാരംഭിക്കാമെന്നാണ്  ഔദോഗിക അറിയിപ്പ്. 😍 🏟 നിലവിൽ എല്ലാം ക്ലബ്ബുകളും പരിശീലനം നടത്തിവരികയാണ് കാണികൾക്ക് പ്രവേശനമില്ലാതെയാണ്  ഇനി ഈ സീസണിൽ ബാക്കിയുള്ള എല്ലാ മത്സരങ്ങളും പൂർത്തിയാക്കുക. 🚷

#kickoffworld#kerala #keralafootball
#mallu#malayali #malapuram #malapuramfootball
#leomessi #cristianoronaldo #njr#football#argentina#Brazil
#argentinafanskerala #brasilfanskerala
#footballgames#footballlokam #Football
#footballlover #indianfootball  #manjappada
#keralablasters #gokulamkeralafc #keralafootball
#keralanews #malayalam #messifanskerala
#neymarfanskerala #ronaldofanskerala#footballlove
#malapuramfootball⚽️⚽️⚽️⚽️
  • ⭕ഇറ്റലിയിലും ഫുട്ബോൾ തിരികെയെത്തുന്നു, ലീഗ് ജൂൺ 20ന് ആരംഭിക്കും💫 🇮🇹 കൊറോണ വ്യാപനം വളരെ രൂക്ഷമായി ബാധിച്ച ഒരു രാജ്യമാണ് ഇറ്റലി അവിടെ ജനജീവിതം പോലെ ഫുട്ബോളും മടങ്ങിവരുന്നു. വരുന്ന ജൂൺ 13 ന് കോപ ഇറ്റാലിയ സെമി ഫൈനൽ മത്സരങ്ങളും ജൂൺ 20 മുതൽ സീരി എയും പുനരാരംഭിക്കാമെന്നാണ് ഔദോഗിക അറിയിപ്പ്. 😍 🏟 നിലവിൽ എല്ലാം ക്ലബ്ബുകളും പരിശീലനം നടത്തിവരികയാണ് കാണികൾക്ക് പ്രവേശനമില്ലാതെയാണ് ഇനി ഈ സീസണിൽ ബാക്കിയുള്ള എല്ലാ മത്സരങ്ങളും പൂർത്തിയാക്കുക. 🚷

    #kickoffworld #kerala #keralafootball
    #mallu #malayali #malapuram #malapuramfootball
    #leomessi #cristianoronaldo #njr#football#argentina#Brazil
    #argentinafanskerala #brasilfanskerala
    #footballgames#footballlokam #Football
    #footballlover #indianfootball #manjappada
    #keralablasters #gokulamkeralafc #keralafootball
    #keralanews #malayalam #messifanskerala
    #neymarfanskerala #ronaldofanskerala#footballlove
    #malapuramfootball⚽️⚽️⚽️⚽️

  •  95  1  29 May, 2020
  • According to Transfermarkt, East Bengal are looking to sign Danish Bhat Real Kashmir FC while Gokulam Kerala has signed Ronald Ngangom from Neroca FC. .
24-year-old Danish Bhat is a Left midfielder, who is known for his speed and his ability to create chances, has been a influential player at Real Kashmir FC for all the seasons they have spent in I-league recently. This season he had a decent season wherein he made 15 appearances scoring 2 goals and making one assist.
.
On the other hand, Ronald Ngangom is 23-year-old striker who has played for Neroca since the age of 15. Though he has contributed to only 4 goals in his 29 matches that he played for Neroca, the Manipuri lad is a quality player and will be a good addition to the Gokulam side.

  •  760  1  29 May, 2020
  • ഇംഗ്ലീഷ് പ്രീമിയർ ലീഗ്
പുനരാരംഭിക്കുന്നതിന് തീരുമാനമായി😍🙌.
ജൂൺ 17ന് ലീഗ് പുനരാരംഭിക്കാനാണ്
ക്ലബുകൾ ഇന്ന് നടത്തിയ ചർച്ചയിൽ
തീരുമാനിച്ചത്👐. ഇത് സംബന്ധിച്ച്
ഔദ്യോഗിക അറിയിപ്പ് ഉടൻ വരും. ലീഗിൽ
29ആം റൗണ്ടിൽ ബാക്കിയുള്ള രണ്ട്
മത്സരങ്ങൾ ആദ്യ കളിച്ചായിരിക്കും ലീഗ്
പുനരാരംഭിക്കുക⚡🤺. ജൂൺ 17ന് ആദ്യ രണ്ട്
മത്സരങ്ങളിൽ ആഴ്സണൽ മാഞ്ചസ്റ്റർ
സിറ്റിയെയും ഷെഫീൽഡ് യുണൈറ്റഡ്
ആസ്റ്റൺ വില്ലയെയും നേരിടും🔥. .
. #extratime#Epl#kerala#keralafootball#malapuram#malapuramfootball#leomessi#cristianoronaldo#CR7#football#argentina#juventus#argentinafanskerala#brasilfanskerala#kasargod#Football#footballlover#indianfootball#manjappada#keralablasters#gokulamkeralafc#keralafootball#kozhikode#ka
#messifanskerala#neymarfanskerala#ronaldofanskerala#footballlove#malapuramfootball
  • ഇംഗ്ലീഷ് പ്രീമിയർ ലീഗ്
    പുനരാരംഭിക്കുന്നതിന് തീരുമാനമായി😍🙌.
    ജൂൺ 17ന് ലീഗ് പുനരാരംഭിക്കാനാണ്
    ക്ലബുകൾ ഇന്ന് നടത്തിയ ചർച്ചയിൽ
    തീരുമാനിച്ചത്👐. ഇത് സംബന്ധിച്ച്
    ഔദ്യോഗിക അറിയിപ്പ് ഉടൻ വരും. ലീഗിൽ
    29ആം റൗണ്ടിൽ ബാക്കിയുള്ള രണ്ട്
    മത്സരങ്ങൾ ആദ്യ കളിച്ചായിരിക്കും ലീഗ്
    പുനരാരംഭിക്കുക⚡🤺. ജൂൺ 17ന് ആദ്യ രണ്ട്
    മത്സരങ്ങളിൽ ആഴ്സണൽ മാഞ്ചസ്റ്റർ
    സിറ്റിയെയും ഷെഫീൽഡ് യുണൈറ്റഡ്
    ആസ്റ്റൺ വില്ലയെയും നേരിടും🔥. .
    . #extratime #Epl #kerala #keralafootball #malapuram #malapuramfootball #leomessi #cristianoronaldo #CR7 #football#argentina#juventus#argentinafanskerala#brasilfanskerala#kasargod#Football#footballlover#indianfootball#manjappada#keralablasters#gokulamkeralafc#keralafootball#kozhikode#ka
    #messifanskerala#neymarfanskerala#ronaldofanskerala#footballlove#malapuramfootball

  •  23  0  28 May, 2020
  • എന്നാലും ഈ കാലമാടൻ ഇതൊക്കെ എങ്ങനെ ചാടി കാലുകൊണ്ട് ഒക്കെ തൊഴിച്ചു സേവ് ചെയ്യുന്നത് 😪😪
Credit : Sandeep Cm
#uefachampionsleague #ucl #ucltrolls #mallus_soccer_trolls #MST_GROUP #trollfootball #trollkerala #manjappada #keralablasters #kbfc  #gokulamkeralafc 
#lionelmessi #premierleague #epl #footballfans #footballmalayalam #footballbranthan #footballmemes #messifanskerala #ronaldofanskerala #messi #trollkerala #trollfootballmalayalam #argentinafanskerala 
#brazilfanskerala #isltrolls #isltrollmalayalam

  •  3,166  41  28 May, 2020
  • ആരാധകരെ ഇപ്പോൾ ഒന്നും 🏟️ഗ്യാലറികളിൽ പ്രതീക്ഷിക്കുന്നില്ല എന്ന് . ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി 😢 ആരാധകർ ഇല്ലാത്ത ഫുട്ബോൾ മത്സരങ്ങൾ എന്തോ തനിക്ക് പണ്ട് മുതലേ ഇഷ്ടമല്ല. ജർമ്മനിയിൽ ഫുട്ബോൾ പുനരാരംഭിച്ചപ്പോൾ തനിക്ക് അനിഷ്ടം ഉണ്ടായിരുന്നു🥰. എന്നാൽ ആദ്യ മത്സരത്തിൽ ഷാൽക്കെയും ഡോർട്മുണ്ടും ഏറ്റുമുട്ടുനത് കണ്ടപ്പോൾ തനിക്ക് ഒരുപാട് സന്തോഷമുണ്ടായി. ഫുട്ബോളിന്റെ അഭാവം അത്രയ്ക്ക് തനിക്ക് ഉണ്ടായിരുന്നു എന്ന് ഛേത്രി പറഞ്ഞു👌🥰. 📺ഫുട്ബോൾ ആരാധകർക്ക് ടെലിവിഷനിൽ എങ്കിലും മത്സരം എത്തിക്കുക എന്നത് ഫുട്ബോൾ അധികൃതരുടെ കടമയാണെന്നും ഛേത്രി പറഞ്ഞു👐. ജർമ്മനിയിലും കൊറിയയിലും ഒരുപാട് പരിശോധനകൾ ഒക്കെ താരങ്ങൾക്ക് നടത്തുന്നുണ്ട് എങ്കിലും അപ്പോഴും എല്ലാവരുടെയും ആരോഗ്യത്തിന് വലിയ ഭീഷണി തന്നെ ഉണ്ട് എന്നും ഛേത്രി പറഞ്ഞു😷. ഇന്ത്യയിൽ അടുത്തൊന്നും ഫുട്ബോൾ ആരാധകർക്ക് ഗ്യാലറിയിൽ എത്താൻ ആകുമെന്ന് തോന്നുന്നില്ല എന്നും ഛേത്രി പറഞ്ഞു😢. ഒരു വെബിനാറിൽ സംസാരിക്കുക ആയിരുന്നു ഛേത്രി

#extratime#indainfootball#sunilchetri##kickoffworld#kerala#keralafootball#malapuram#malapuramfootball#leomessi#cristianoronaldo#CR7#football#argentina#juventus#argentinafanskerala#brasilfanskerala#kasargod#Football#footballlover#indianfootball#manjappada#keralablasters#gokulamkeralafc#keralafootball#kozhikode#ka
#messifanskerala#neymarfanskerala#ronaldofanskerala#footballlove#malapuramfootball
  • ആരാധകരെ ഇപ്പോൾ ഒന്നും 🏟️ഗ്യാലറികളിൽ പ്രതീക്ഷിക്കുന്നില്ല എന്ന് . ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി 😢 ആരാധകർ ഇല്ലാത്ത ഫുട്ബോൾ മത്സരങ്ങൾ എന്തോ തനിക്ക് പണ്ട് മുതലേ ഇഷ്ടമല്ല. ജർമ്മനിയിൽ ഫുട്ബോൾ പുനരാരംഭിച്ചപ്പോൾ തനിക്ക് അനിഷ്ടം ഉണ്ടായിരുന്നു🥰. എന്നാൽ ആദ്യ മത്സരത്തിൽ ഷാൽക്കെയും ഡോർട്മുണ്ടും ഏറ്റുമുട്ടുനത് കണ്ടപ്പോൾ തനിക്ക് ഒരുപാട് സന്തോഷമുണ്ടായി. ഫുട്ബോളിന്റെ അഭാവം അത്രയ്ക്ക് തനിക്ക് ഉണ്ടായിരുന്നു എന്ന് ഛേത്രി പറഞ്ഞു👌🥰. 📺ഫുട്ബോൾ ആരാധകർക്ക് ടെലിവിഷനിൽ എങ്കിലും മത്സരം എത്തിക്കുക എന്നത് ഫുട്ബോൾ അധികൃതരുടെ കടമയാണെന്നും ഛേത്രി പറഞ്ഞു👐. ജർമ്മനിയിലും കൊറിയയിലും ഒരുപാട് പരിശോധനകൾ ഒക്കെ താരങ്ങൾക്ക് നടത്തുന്നുണ്ട് എങ്കിലും അപ്പോഴും എല്ലാവരുടെയും ആരോഗ്യത്തിന് വലിയ ഭീഷണി തന്നെ ഉണ്ട് എന്നും ഛേത്രി പറഞ്ഞു😷. ഇന്ത്യയിൽ അടുത്തൊന്നും ഫുട്ബോൾ ആരാധകർക്ക് ഗ്യാലറിയിൽ എത്താൻ ആകുമെന്ന് തോന്നുന്നില്ല എന്നും ഛേത്രി പറഞ്ഞു😢. ഒരു വെബിനാറിൽ സംസാരിക്കുക ആയിരുന്നു ഛേത്രി

    #extratime #indainfootball #sunilchetri# #kickoffworld #kerala #keralafootball #malapuram #malapuramfootball #leomessi #cristianoronaldo#CR7#football#argentina#juventus#argentinafanskerala#brasilfanskerala#kasargod#Football#footballlover#indianfootball#manjappada#keralablasters#gokulamkeralafc#keralafootball#kozhikode#ka
    #messifanskerala#neymarfanskerala#ronaldofanskerala#footballlove#malapuramfootball

  •  54  0  28 May, 2020
  • ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ലിവർപൂളിനെ പ്രശംസിച്ച് ഫ്രഞ്ച് താരം എമ്പപ്പെ😍. 🚩ലിവർപൂളിന്റെ അടുത്ത കാലത്തെ ⚡പ്രകടനങ്ങൾ അത്ഭുതപ്പെടുത്തുന്നത് ആണ് എന്ന് എമ്പപ്പെ പറഞ്ഞു‌👌💥. ലിവർപൂൾ വിജയിക്കുന്ന യന്ത്രമായി മാറിയരിക്കുകയാണ്. അവരുടെ പ്രകടനങ്ങൾ നിരീക്ഷിച്ചാൽ വിജയിക്കുന്നത് എളുപ്പമാണെന്ന് തോന്നിപ്പോകും🔥. എമ്പപ്പെ പറഞ്ഞു. ലിവർപൂൾ ഇത്ര മികച്ച ടീമാകാൻ കാരണം അവരുടെ കഠിന പ്രയത്നവും 🤼‍♂️🏋️‍♂️💥ഒപ്പം ക്ലോപ്പിന്റെ മികച്ച ടാക്ടിക്സും ആണെന്നും എമ്പപ്പെ പറഞ്ഞു. എമ്പപ്പയുടെ വാക്കുകൾക്ക് പിന്നാലെ താരത്തെ ലിവർപൂളുമായി ചേർത്ത് അഭ്യൂഹങ്ങൾ ഉയരാൻ തുടങ്ങിയിട്ടുണ്ട്🙌😍. ലിവർപൂൾ പരിശീലകൻ ക്ലോപ്പിന് ഏറെ ഇഷ്ടമുള്ള താരമാണ് എമ്പപ്പെ‌.🥰 .
.

#kickoffworld#kerala#keralafootball#liverpoo#mbappe#malapuram#malapuramfootball#leomessi#cristianoronaldo#CR7#football#argentina#juventus#argentinafanskerala#brasilfanskerala#kasargod#Football#footballlover#indianfootball#manjappada#keralablasters#gokulamkeralafc#keralafootball#kozhikode#ka
#messifanskerala#neymarfanskerala#ronaldofanskerala#footballlove#malapuramfootball
  • ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ലിവർപൂളിനെ പ്രശംസിച്ച് ഫ്രഞ്ച് താരം എമ്പപ്പെ😍. 🚩ലിവർപൂളിന്റെ അടുത്ത കാലത്തെ ⚡പ്രകടനങ്ങൾ അത്ഭുതപ്പെടുത്തുന്നത് ആണ് എന്ന് എമ്പപ്പെ പറഞ്ഞു‌👌💥. ലിവർപൂൾ വിജയിക്കുന്ന യന്ത്രമായി മാറിയരിക്കുകയാണ്. അവരുടെ പ്രകടനങ്ങൾ നിരീക്ഷിച്ചാൽ വിജയിക്കുന്നത് എളുപ്പമാണെന്ന് തോന്നിപ്പോകും🔥. എമ്പപ്പെ പറഞ്ഞു. ലിവർപൂൾ ഇത്ര മികച്ച ടീമാകാൻ കാരണം അവരുടെ കഠിന പ്രയത്നവും 🤼‍♂️🏋️‍♂️💥ഒപ്പം ക്ലോപ്പിന്റെ മികച്ച ടാക്ടിക്സും ആണെന്നും എമ്പപ്പെ പറഞ്ഞു. എമ്പപ്പയുടെ വാക്കുകൾക്ക് പിന്നാലെ താരത്തെ ലിവർപൂളുമായി ചേർത്ത് അഭ്യൂഹങ്ങൾ ഉയരാൻ തുടങ്ങിയിട്ടുണ്ട്🙌😍. ലിവർപൂൾ പരിശീലകൻ ക്ലോപ്പിന് ഏറെ ഇഷ്ടമുള്ള താരമാണ് എമ്പപ്പെ‌.🥰 .
    .

    #kickoffworld #kerala #keralafootball #liverpoo #mbappe #malapuram #malapuramfootball #leomessi #cristianoronaldo #CR7#football#argentina#juventus#argentinafanskerala#brasilfanskerala#kasargod#Football#footballlover#indianfootball#manjappada#keralablasters#gokulamkeralafc#keralafootball#kozhikode#ka
    #messifanskerala#neymarfanskerala#ronaldofanskerala#footballlove#malapuramfootball

  •  36  0  28 May, 2020
  • ⭕1.7 മില്യൺ യൂറോ സഹായം നൽകി പൗലോ ഡിബാല😍

അർജൻ്റീനൻ നഗരമായ 
കോർഡോബയിലെ നാല് ആശുപത്രികൾക്ക് ചികിത്സാ ഉപകരണങ്ങൾക്ക് വേണ്ടി 1.7 മില്യൺ യൂറോ സഹായം നൽകി പൗലോ ഡിബാല ❣🇦🇷 #kickoffworld#kerala #keralafootball
#mallu#malayali #malapuram #malapuramfootball
#leomessi #cristianoronaldo #njr#football#argentina#Brazil
#argentinafanskerala #brasilfanskerala
#footballgames#footballlokam #Football
#footballlover #indianfootball  #manjappada
#keralablasters #gokulamkeralafc #keralafootball
#keralanews #malayalam #messifanskerala
#neymarfanskerala #ronaldofanskerala#footballlove
#malapuramfootball⚽️⚽️⚽️⚽️
  • ⭕1.7 മില്യൺ യൂറോ സഹായം നൽകി പൗലോ ഡിബാല😍

    അർജൻ്റീനൻ നഗരമായ
    കോർഡോബയിലെ നാല് ആശുപത്രികൾക്ക് ചികിത്സാ ഉപകരണങ്ങൾക്ക് വേണ്ടി 1.7 മില്യൺ യൂറോ സഹായം നൽകി പൗലോ ഡിബാല ❣🇦🇷 #kickoffworld #kerala #keralafootball
    #mallu #malayali #malapuram #malapuramfootball
    #leomessi #cristianoronaldo #njr#football#argentina#Brazil
    #argentinafanskerala #brasilfanskerala
    #footballgames#footballlokam #Football
    #footballlover #indianfootball #manjappada
    #keralablasters #gokulamkeralafc #keralafootball
    #keralanews #malayalam #messifanskerala
    #neymarfanskerala #ronaldofanskerala#footballlove
    #malapuramfootball⚽️⚽️⚽️⚽️

  •  191  0  28 May, 2020

Top #gokulamkeralafc Posts

  • Former Kerala blasters player Josue Currias Prieto is linked with a return to Indian football with Gokulam Kerala interested in signing him. While Mumbai City FC are set to sign Mehtab Singh from East Bengal FC.
Josue has played before in India for Kerala blasters FC in 2015 and 2016-17 season, where he did made a significant contribution to the blasters run to the final in 2016-17 season. 
After 3 seasons in MLS and his home country, he looks set to return to India.

Mumbai City FC are reportedly looking to sign Mehtab Singh from East Bengal FC as a replacement for the outgoing Pratik Chaudhary if his rumoured deal to Bengaluru FC goes through. The 22-year-old defender was sent on loan to Gokulam Kerala last season where he made only 5 apearances this season.

  •  3,630  18  23 May, 2020
  • The Spanish full-back is set to return to Kerala! Can he help the I-League team to their first league title? 🤔🏆

  •  5,827  115  20 May, 2020